വായനാ ദിന പ്രശ്നോത്തരി 2013-14
(المسا ءلة عن يوم القراءة )
1. എന്നാണ് വായനാ ദിനം? ജൂണ്‍
19
2.
വായനാ
ദിനത്തിന് അറബിയി ല്‍ എന്താണ് പറയുന്നത്? يوم القراءة
3.
വായനയുമായി
ബന്ധപെട്ട് ഖുര്‍ആനി ല്‍ വന്ന
ആദ്യത്തെ ആയത്ത് ഏത്?إقرأ بسم ربّك الذي خلق
4.
ഏത് സൂറത്തിലാണ്? سورة العلق
5.
"വായചിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും
വായിച്ചാ ല്‍ വിളയും
വായച്ചില്ലങ്കി ല്‍ വളയും"
എന്ന് പറഞ്ഞ കവിയാര്?
കുഞ്ഞുണ്ണി
മാസ്റ്റര്‍
6.
എന്ന് മുതലാണ് കേരളാ
ഗവണ്മെന്റ് വായനാ ദിനം
ആചരിച്ചു പോരുന്നത്? 1996 ജൂ ണ് 19
7.
വിദ്യാഭ്യാസ വകുപ്പ്
എന്ന് മുത ല്‍ എന്ന് വരെ യാണ് വായനാവാരംആചരിക്കുന്നത്?
ജൂണ്‍ 19 മുത ല്‍ 23 വരെ
ജൂണ്‍ 19 മുത ല്‍ 23 വരെ
8.
പി . എന്‍ പണിക്കരുടെ
പൂര്‍ണ പേര് എന്താണ്? പുതുവായില്‍
നാരായണ പണിക്കര്‍
9.
العلم نور"” എന്നതിന്റെ അര്‍ത്ഥം എന്ത്? വിജ്ഞാനം പ്രകാശമാണ്
10.
----------------------വിശ്വാസിയുടെ
കളഞ്ഞു പോയ സ്വത്താണ്? വിജ്ഞാനം
(العلم)
11.
വിജ്ഞാനം തേടി
പുറപ്പെട്ടവന് -----------------------ന്റെ മാര്‍ഗത്തിലാണ്? അല്ലാഹുവിന്റ
(الله)
12.
عَالِم എന്ന വാക്കിന്റെ വിപരീത പദം--------------------? جاهل
13.
അല്ലാഹുവിന്റെ അടിമകളി ല്‍ അല്ലാഹുവിനെ ഭയപ്പെടുന്നവ ന് ആരാണ്?
ഉലമാക്കള്‍ (പണ്ഡിതര്‍)
14.
നിങ്ങളില്‍ ഏറ്റവും
ഉത്തമന് -------------------- പഠിക്കുകയും
പഠിപ്പിക്കുകയും ചെയ്യുന്നവനാണ്?
(قرآن)ഖുര്ആ ന്
15.
അന്താരാഷ്ട്ര അറബി
ദിനമായി ആചരിക്കുന്നത് എന്നാണ്?
ഡിസംബര്‍ 18
16.
ലോകത്തില്‍ ഏറ്റനും കൂടുത
ല്‍ പാരായണം ചെയ്യപ്പടുന്ന ഗ്രന്ഥമേത്?
വിശുദ്ധ ഖുര്ആ ന് القرآن
17.
വിദ്ധ്യാഭ്യാസത്തെ
സംബന്ധിച്ച് സത്യം ചെയ്ത് കൊണ്ടുള്ള സൂറത്തിന്റെ പേര് എന്ത്?
سورة القلم
18.
ജിബ്രീ ല്‍ (അ) നബി യോട് إقرأ "
" എന്ന് പറഞ്ഞപ്പോ ള്‍ നബി
എന്താണ് മറുപടി പറഞ്ഞത്?
ما أنا بقارءٍ
19.
എഴുത്തും വായനയും
അറിയാത്ത എന്നാ ല്‍ വായിക്കാ ന് കല്പിക്ക പ്പെടുകയും ചെയ്ത പ്രവാചകന്റെ പേര് എന്ത്?
മുഹമ്മദ് നമ്പി
(സ)
20.
എഴുത്തും വായനയും
അറിയാത്തവ ന് എന്നതി ന്റെ അറബി പദം ഏത് ?
اُمّيّ
വളരെ ഉപകാര പ്രദം
ReplyDelete