الحروف الهجائية وصفاته
അറബി അക്ഷരങ്ങളുടെ സവിശേഷതകള്‍
ا :- احفظ لسانك
നിന്‍റെ നാവിനെ
സൂക്ഷിക്കുക
ب :- بلّغ فؤادك
നിന്‍റെ ഹൃദയത്തെ
സംപുഷടമാക്കുക.
ت :- تمٍّم احساناً لا تحقرنّ
നന്മയെ പൂര്‍ത്തിയാക്കുക.
ث :- ثبٍّت جيرانك
നിന്‍റെ അയല്‍വാസിയെ ഉറപ്പിച്ച് നിര്‍ത്തുക.
ج :- جدٍّد إِيمانك
വിശ്വാസത്തെ പുതുക്കിക്കൊണ്ടിരിക്കുക.
ح :- حصِّن إِخْوانك
നിന്‍റെ സഹോദരനെ
പരിശുദ്ധനാക്കുക.
خ :- خالِف شيْطَانك
നിന്‍റെ പൈശാചികതയോട്
എതിരിടുക.
د :- دَرِّسْ أَطْفالك
നിന്‍റെ കുട്ടികളെ
പഠിപ്പിക്കുക.
ذ :- ذَكِّر أَمْثَالك
നിന്‍റെ മാതൃകകളെ
നീ സ്മരിക്കുക.
ر :- راقِبْ أعْمالك
നിന്‍റെ ചെയ്തികളെ
നീ വീക്ഷിച്ച് കൊണ്ടിരിക്കുക.
ز :- زَيِّن أَحْوالك
നിന്‍റെ അവസ്ഥ
നന്നാക്കുക.
س :- سَلِّم عَلى من تعْرِف و من لا تَعْرف
അഭിവാദ്യം ചെയ്യുക.
ش :- شاوِرْ كَيْ تَرْشَد
നീ കൂടിയാലോചന നടത്തുക,മാര്‍ഗ ദര്‍ശനം
കിട്ടിയേക്കാം
ص :- صَلِّ وَ تَزَوَّدْ
നീ നമസ്കാരം
അധികരിപ്പിക്കുക.
ض :- ضَيِّف كَيْ تَسْعَد
അതിഥിയെ സല്‍ക്കരിക്കുക,സൗഭാഗ്യവാനാകും.
ط :- طِيبٌ فَانْشُر
നീ പരിമളം
പരത്തുക.
ظ :- ظُفْرٌ قَصِّرْهُ
നഖം മുറിക്കുക.
ع :- عاصِنْ حاذِرْهُ
എതിരാളിയെ സൂക്ഷിക്കുക.
غ :- غَيْظٌ فَاسْترْهُ
ദേഷ്യം മറക്കുക.
ف :- فَكِّرْ بِنَجَاتِك
നിന്‍റെ വിജയത്തെ
ക്കുറിച്ച് ചിന്തിക്കുക.
ق :- قُم وَ زِدْ خَيْراتِك
ഉണര്‍ന്ന് ഔദാര്യം
വര്‍ദ്ധിപ്പിക്കൂ.
ك :- كَثِّرْ حَسَنَاتِك
സല്‍ക്കര്‍മ്മം വര്‍ദ്ധിപ്പിക്കൂ
ل :- لَيِّن كَلِماتِك
മൃദു ഭാഷണം
നടത്തൂ.
م :- مَجِّدْ مَوْلاك
നിന്‍റെ നാഥനെ
മഹത്വപ്പെടുത്തൂ.
ن :- نَشِّط سَعْيَك
ഉത്സാഹം കാണിക്കൂ.
ه :- هَذِّبْ مَمشاك
ഹൃദയത്തെ സംസ്ക്കരിക്കൂ.
و :- وَدِّعْ دُنْياك
ഐഹികതയോട് വിട
ചോദിക്കൂ.
ي :- يَا صالِح اﻷعمال تَعَلَّم هَذِهِ الحَسَنَات
ഓ
സല്‍ക്കര്‍മീ, ഈ നന്മകള്‍
പഠിക്കൂ.
No comments:
Post a Comment