مرحبا بكم الي بلوغ العربية توانور അല്‍ - അറബിയ്യ ബ്ലോഗിലേക്ക് സ്വാഗതം കിഴിശ്ശേരി ഉപ ജില്ലാ കലോത്സവം ഡിസംബര്‍ 3,5,6,6,7 G H S Kuzhimanna ജില്ലാ ശാസ്ത്രോത്സവം നവംബര്‍17-19 മഞ്ചേരി HMYHS

Sunday, 15 September 2013

لوحة الإرشادات



لوحة الإرشادات
مخرج Exit =                   
مدخل Entrance =  
Waste Basket = مزبلة
 Kitchen =مطبخ
Office =مكتبة
Laboratoryمختبر =
Silenceتوجم   =   
 Map = خارطة
Dramaمسرحية =
Reading Room =غرفة المطالعة
Staff Roomغرفة المدرسين =
Urinal (girls)مبول (للبنات)=
Urinal (boys)مبول (لأولاد)=
Urinal (Staff)مبول (للمدرسين)=
Computer Room=غرفة كمبوتر
Headmaster = ناظر المدرسة
Arabic Club =    منتدي العربية 
  Water Tap =   صنبور الماء
Toilet  =   دورة المياه


Friday, 6 September 2013

അറബി അക്ഷരമാല



الحروف الهجائية وصفاته

അറബി അക്ഷരങ്ങളുടെ സവിശേഷതകള്‍



 ا    :- احفظ لسانك
നിന്‍റെ നാവിനെ സൂക്ഷിക്കുക
ب  :- بلّغ فؤادك
 നിന്‍റെ ഹൃദയത്തെ സംപുഷടമാക്കുക.
ت   :- تمٍّم احساناً لا تحقرنّ
നന്മയെ പൂര്‍ത്തിയാക്കുക.
ث   :- ثبٍّت جيرانك
നിന്‍റെ അയല്‍വാസിയെ ഉറപ്പിച്ച് നിര്‍ത്തുക.
ج    :- جدٍّد إِيمانك
വിശ്വാസത്തെ പുതുക്കിക്കൊണ്ടിരിക്കുക.
ح    :- حصِّن إِخْوانك
നിന്‍റെ സഹോദരനെ പരിശുദ്ധനാക്കുക.
خ    :- خالِف شيْطَانك
നിന്‍റെ പൈശാചികതയോട് എതിരിടുക.
د     :- دَرِّسْ أَطْفالك
നിന്‍റെ കുട്ടികളെ പഠിപ്പിക്കുക.
ذ     :- ذَكِّر أَمْثَالك
നിന്‍റെ മാതൃകകളെ നീ സ്മരിക്കുക.
ر    :- راقِبْ أعْمالك
നിന്‍റെ ചെയ്തികളെ നീ വീക്ഷിച്ച് കൊണ്ടിരിക്കുക.
ز    :- زَيِّن أَحْوالك
നിന്‍റെ അവസ്ഥ നന്നാക്കുക.
س   :- سَلِّم عَلى من تعْرِف و من لا تَعْرف
അഭിവാദ്യം ചെയ്യുക.
ش   :- شاوِرْ كَيْ تَرْشَد
നീ കൂടിയാലോചന നടത്തുക,മാര്‍ഗ ദര്‍ശനം കിട്ടിയേക്കാം
ص  :- صَلِّ وَ تَزَوَّدْ
നീ നമസ്കാരം അധികരിപ്പിക്കുക.
ض  :- ضَيِّف كَيْ تَسْعَد
അതിഥിയെ സല്‍ക്കരിക്കുക,സൗഭാഗ്യവാനാകും.
ط    :- طِيبٌ فَانْشُر
നീ പരിമളം പരത്തുക.
ظ    :- ظُفْرٌ قَصِّرْهُ
നഖം മുറിക്കുക.
ع    :- عاصِنْ حاذِرْهُ
എതിരാളിയെ സൂക്ഷിക്കുക.
غ    :- غَيْظٌ فَاسْترْهُ
ദേഷ്യം മറക്കുക.
ف   :- فَكِّرْ بِنَجَاتِك
നിന്‍റെ വിജയത്തെ ക്കുറിച്ച് ചിന്തിക്കുക.
ق    :- قُم وَ زِدْ خَيْراتِك
ഉണര്‍ന്ന് ഔദാര്യം വര്‍ദ്ധിപ്പിക്കൂ.
ك    :- كَثِّرْ حَسَنَاتِك
സല്‍ക്കര്‍മ്മം വര്‍ദ്ധിപ്പിക്കൂ
ل    :- لَيِّن كَلِماتِك
മൃദു ഭാഷണം നടത്തൂ.
م     :- مَجِّدْ مَوْلاك
നിന്‍റെ നാഥനെ മഹത്വപ്പെടുത്തൂ.
ن    :- نَشِّط سَعْيَك
ഉത്സാഹം കാണിക്കൂ.
ه     :- هَذِّبْ مَمشاك
ഹൃദയത്തെ സംസ്ക്കരിക്കൂ.
و    :- وَدِّعْ دُنْياك
ഐഹികതയോട് വിട ചോദിക്കൂ.
ي    :- يَا صالِح اﻷعمال تَعَلَّم هَذِهِ الحَسَنَات
സല്‍ക്കര്‍മീ, നന്മകള്‍ പഠിക്കൂ.